Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Bus Drive

America

ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ചു; യു​എ​സി​ൽ ബ​സ് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

ടെ​ക്സ​സ്: ബാ​ലി​ക​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി​യി​ലെ സ്കൂ​ൾ ബ​സ് ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്ത് കേ​സെ​ടു​ത്തു.

ന​വം​ബ​ർ 27ന് ​ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ കോ​ൺ​റോ​യി​ലെ റോ​യ​ൽ ഡു​യേ​ൻ ഡ്രൈ​വി​ൽ വ​ച്ചാ​ണ് പീ​ഡ​നം ന​ട​ന്ന​തെ​ന്ന് മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി ഷെ​രീ​ഫ്സ് ഓ​ഫീ​സ് അ​റി​യി​ച്ചു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച സ്‌​പെ​ഷ്യ​ൽ വി​ക്ടിം​സ് യൂ​ണി​റ്റ് ഡി​റ്റ​ക്റ്റീ​വു​ക​ൾ പ്ര​തി ജോ​നാ​ഥ​ൻ ക്രാ​ൻ​ഫി​ല്ലി​നെ(38) അ​റ​സ്റ്റ് ചെ​യ്തു.

ഇ​യാ​ൾ​ക്കെ​തി​രേ ലൈം​ഗി​ക പീ​ഡ​നം കു​റ്റം ചു​മ​ത്തി.

Latest News

Up